CricketLatest NewsNewsIndiaSports

രണ്ടു ദിവസം കൊണ്ട് സച്ചിന്റെ പുസ്തകം വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കന്നത്

ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം രണ്ടു ദിവസം കൊണ്ട് വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കും.

സച്ചിന്‍ എ ബില്യണ്‍ എന്ന പുസ്തകമാണ് മികച്ച കളക്ഷനുമായി മുന്നേറുന്നത്. 17.90 കോടി രൂപയാണ് ഇതിനോടകം പുസ്തകം വിറ്റതിലൂടെ കിട്ടിയ തുക. ആര്ധകര്‍ ആവേശത്തോടെ സിനിമ എട്ടുസ്ത്തത്തിനു മറ്റൊരു തെളിവുകൂടിയാണ് ഈ കളക്ഷന്‍.

കൂടാതെ സിനിമയുടെ പ്രീമിയര്‍ ഷോക്ക്‌ പ്രശസ്തരെത്തിയതും സിനിമ കണ്ടതിന് ശേഷമുള്ള അവരുടെ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button