Latest NewsKeralaIndia

മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്‌കാരം മലയാളിക്ക്

പ്രമോദ് കാരയ്ക്കാട്

മഹാരാഷ്ട്ര ജേർണലിസ്റ്റ് ഫൗണ്ടേഷൻ പുരസ്‌കാരം മലയാളിക്ക്. സംഗീതത്തിലെ മികവിനുള്ള പ്രൈഡ് ഓഫ് ഇന്ത്യ ഭാസ്കർ പുരസ്കാരം തൃശ്ശൂർ സ്വദേശിയായ ഹരിത ഹരീഷിനാണ് ലഭിച്ചത്. നിരവധി സിനിമകളിലും ആൽബങ്ങളിലും പാടി അഭിനയിച്ച ഹരിത മികച്ച അഭിനേത്രി കൂടിയാണ്.

ഗോവയിലെ കലാ അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗോവ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. പ്രതാപ് സിങ്ങ് റാണെ, ലക്ഷ്മീകാന്ദ് പർസേകർ ബഹു.ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ്ഭായി മോദി, മറ്റ് പ്രമുഖരുടെ സാന്നിധ്യത്തിലാണ്  ഹരിത ഹരീഷ് പുരസ്‌കാരം  ഏറ്റുവാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button