Latest NewsKerala

പോലീസുകാരന് വെടിയേറ്റു

വയനാട് ; പോലീസുകാരന് വെടിയേറ്റു. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിൽ എഎസ്ഐയുടെ തോക്കിൽ നിന്നും വെടിയേറ്റ് സിവിൽ പോലീസ് ഓഫീസറിനാണ് പരിക്കറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു  എന്നാണ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button