Latest NewsKerala

ആറ്റിങ്ങലില്‍ ബസ് നദിയില്‍ വീണു

തിരുവനന്തപുരം : ആറ്റിങ്ങൽ മാമം പാലത്ത് നിന്ന്   ബസ്  നദിയില്‍ വീണ് . നിരവധിപേർക്ക് പരിക്ക്. കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസുകാരും നാട്ട്കാരും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button