Latest NewsFootballSports

സൗ​ഹൃ​ദ മത്സരം ; ജയം സ്വന്തമാക്കി ഇന്ത്യ

മും​ബൈ : ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു മു​ന്നോ​ടിയായി നേ​പ്പാ​ളി​നെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ജയം സ്വന്തമാക്കി ഇന്ത്യ. ​ഏക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാണ് നേപ്പാളിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സ​ന്ദേ​ശ് ജി​ങ്കാ​ൻ (60), ജെ​ജെ (78) എ​ന്നി​വ​ർ ഇ​ന്ത്യ​ക്കു​വേ​ണ്ടി വിജയ ഗോളുകൾ നേടി. ബം​ഗ​ളൂ​രു​വി​ൽ 13ന് ​കി​ർ​ഗി​സ്ഥാ​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​എ​ഫ്സി ക​പ്പ് ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ പോ​രാ​ട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button