Latest NewsNewsInternational

ഇന്ത്യൻ അംബാസഡറുടെ വസതിക്ക് മുകളിൽ ബോംബാക്രമണം

കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്ത്യൻ അംബാസഡറുടെ ഗസ്റ്റ് ഹോക്‌സിനു മുകളിൽ റോക്കറ്റ് ആക്രമണം. ആർക്കും ആളപായമില്ല.നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടിലെ ടെന്നിസ് കോര്‍ട്ടില്‍ വീണുപൊട്ടിത്തെറിച്ചത്‌.കാബൂളിലെ ഗ്രീൻ സോണിലുള്ള ഇന്ത്യൻ ഗസ്റ്റ് ഹൗസിന്‍റെ ടെന്നീസ് കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ചതെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button