Latest NewsMovie Songs

ശരണ്യ മോഹനെക്കുറിച്ച് അശ്ലീല ട്രോളിട്ടവര്‍ക്ക് ഭര്‍ത്താവിന്റെ കിടിലം മറുപടി

ചലച്ചിത്രരംഗത്ത് വിവാഹമോചനം വര്‍ദ്ധിക്കുന്ന ഈ കാലത്ത് നല്ല ജീവിതം നയിക്കുന്നവരും ഉണ്ട്. ജീവിതം നല്ല രീതിയില്‍ പോകുന്നവരെയും ട്രോളര്‍മാര്‍ വെറുതെവിടാറില്ല. ഉദാഹരണം ശരണ്യ മോഹന്‍ എന്ന നടിയുടെ കാര്യം തന്നെ. എന്നാല്‍, ശരണ്യമോഹനെക്കുറിച്ച് അശ്ലീല ട്രോള്‍ പോസ്റ്റിട്ടവര്‍ക്ക് ഭര്‍ത്താവ് കിടിലം മറുപടിയും നല്‍കി.

നടിയുടെ തടി കൂടിപ്പോയെന്ന തരത്തില്‍ അശ്ലീല ചുവയോടെ ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനാണ് ഭര്‍ത്താവായ അരവിന്ദ് കൃഷ്ണന്റെ മറുപടി. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button