USALatest NewsInternationalGulf

ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു

വാഷിംഗ്‌ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി സന്ദർശനത്തിന്റെ ഗുണം കാണുന്നതിൽ സന്തോഷമെന്നും ഡൊണാൾഡ് ട്രംപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button