Latest NewsNewsInternational

ഇറാൻ പാർലമെന്റ് മന്ദിരത്തിൽ വെടിവെയ്പ്പ് ; അംഗങ്ങളെ ബന്ദികളാക്കി

ടെഹ്‌ റാൻ : ഇറാന്‍ പാര്‍ലമെന്‍റിനുള്ളില്‍ വെടിവെയ്പ്. അക്രമികള്‍ പാര്‍ലമെന്‍റിനുള്ളില്‍ ആളുകളെ ബന്ദിയാക്കിയതായുംറിപ്പോര്‍ട്ട് ഉണ്ട്.. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടു പേർക്കും പരിക്കേറ്റതായാണ് വിവരം.പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ച അക്രമി സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിനിടെപലർക്കും വെടിയേറ്റതായാണ് റിപ്പോർട്ട്. ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേരെയും വെടിവെയ്പ്പുണ്ടായതായാണ് വിവരം. ഏറ്റുമുട്ടൽ തുടരുന്നു.

shortlink

Post Your Comments


Back to top button