Latest NewsTechnology

അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തിരിച്ചുപിടിക്കാം; അഞ്ച് മിനിറ്റിനുള്ളിൽ

റീകോള്‍ എന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു. ഫീച്ചര്‍ ഉപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. ചിത്രങ്ങള്‍, വീഡിയോ, ജിഫ്, ഡോക്യൂമെന്റുകള്‍ തുടങ്ങി ഏതു സന്ദേശവും അഞ്ചുമിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനാകും.

വാട്ട്‌സാപ്പിലെ 2.17.30+ എന്ന വേര്‍ഷനിലായിരിക്കും ഇതു ലഭ്യമാകുക. 2.17.190 എന്ന വേര്‍ഷനാണു നിലവിലുള്ളത്. എന്നാൽ എന്ന് മുതലാണ് ഈ ഫീച്ചർ ലഭ്യമായി തുടങ്ങുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button