Latest NewsTennisSports

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ; ആ​ൻ​ഡി മു​റെ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ കടന്ന് വാ​വ്റി​ങ്ക

പാരീസ് ; ആ​ൻ​ഡി മു​റെ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ കടന്ന് വാ​വ്റി​ങ്ക. അ​ഞ്ചു സെ​റ്റ് നീ​ണ്ട പോരാട്ടത്തിലാണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ സ്റ്റാ​ൻ​സ് വാ​വ്റി​ങ്ക ലോ​ക ഒ​ന്നാം നമ്പ​ർ ആ​ൻ​ഡി മു​റെ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ കടന്നത്. റാ​ഫെ​ൽ ന​ദാ​ൽ-​ഡൊ​മി​നി​ക് തീം ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​യുമായിട്ടായിരിക്കും ഫൈ​ന​ലി​ൽ വാ​വ്റി​ങ്ക നേ​രി​ടുക. സ്കോ​ർ: 6-7(6-8), 6-3, 5-7, 7-6(7-3), 6-1.

shortlink

Related Articles

Post Your Comments

Related Articles


Back to top button