Latest NewsSportsTennis

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ; ആദ്യ കിരീടമണിഞ്ഞ്‌ ഓ​സ്റ്റ​പെ​ങ്കോ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​താ വി​ഭാ​ഗം കലാശ പോരാട്ടത്തിൽ ആദ്യ കിരീടമണിഞ്ഞ്‌ ഓ​സ്റ്റ​പെ​ങ്കോ. ലോ​ക നാ​ലാം നമ്പ​ർ തരാം റൊ​മാ​നി​യ​യു​ടെ സി​മോ​ണാ ഹാ​ലെ​പി​നെ തകർത്താണ് സീ​ഡി​ല്ലാ താ​ര​മാ​യ ഓ​സ്റ്റ​പെ​ങ്കോ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ലാ​ത്വി​യ​ൻ താ​ര​മാ​യ​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​മായെങ്കിലും ശക്തമായ തിരിച്ചടിയിലൂടെയാണ് ഓ​സ്റ്റ​പെ​ങ്കോ കി​രീ​ടം നേടിയത്. ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സീ​ഡി​ല്ലാ താ​രം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​ന്പ്യ​നാ​കു​ന്ന​ത്.

സ്കോർ 4-6, 6-4,6-3

shortlink

Related Articles

Post Your Comments

Related Articles


Back to top button