Latest NewsSportsTennis

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് നദാൽ

പാരീസ് ; ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാൽ കിരീടം സ്വന്തമാക്കിയത്. പതിനഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഇപ്പോൾ നദാൽ സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പത്താം കിരീടം.

സ്കോർ ;6-2, 6-3, 6-1

 

shortlink

Related Articles

Post Your Comments

Related Articles


Back to top button