Latest NewsInternational

ക്രിക്കറ്റ് കാണാനെത്തിയ വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് സ്വീകരണം: വീഡിയോ കാണാം

ഓവല്‍: കേസില്‍ കുടുങ്ങിയ വിജയ് മല്യയ്ക്ക് ഇനി എവിടെ ചെന്നാലും അപമാനവും പരിഹാസവുമായിരിക്കും. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യയ്ക്ക് നാണംകെട്ട സ്വീകരണമാണ് ലഭിച്ചത്.

ആനയും അമ്പാരിയും കുരവയുമായാണ് മല്യയെ പണ്ട് എതിരേറ്റത്. എന്നാല്‍ ഇന്നോ…കള്ളന്‍… കള്ളന്‍…എന്ന് ഹിന്ദിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ് മല്യയെ സ്വാഗതം ചെയ്തത്.

കള്ളനെന്ന് വിളിച്ച് കൂകി വിളിച്ച ആരാധകര്‍ തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുനീങ്ങി. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button