Latest NewsGulf

ഫോണില്‍ സ്മാര്‍ട്ട് വാലെറ്റിലൂടെ ഒരു രാജ്യം വിമാനയാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു

ദുബായ് : യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുത്തന്‍ പരിഷ്‌കാരവുമായി ദുബായ് എയര്‍പോര്‍ട്ട്. പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‌കരണം. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട് ഫോണില്‍ എമിറേറ്റ്സ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ പാസ്പോര്‍ട്ടിനും, എക്പ്രസ് ഗെയിറ്റ് കാര്‍ഡിനും പകരമായി ദുബായ് വിമാനത്താവളത്തില്‍ ഉപയോഗിക്കാം. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചല്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് വാലെറ്റ് പുറത്തിറക്കി. യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍,എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലെ വിവരങ്ങള്‍, ഈ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍, തുടങ്ങിയവ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button