Latest NewsNewsIndia

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചു.നാമനിർ‌ദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ജൂൺ 28 വരെയാണ് പത്രിക സമർപ്പിക്കാവുന്ന അവസാന തീയതി.ജൂൺ 29 നു സൂക്ഷ്മ പരിശോധന നടക്കും. ജൂലൈ ഒന്ന് വരെ പത്രിക പിൻവലിക്കാവുന്നതാണ്. ജലൈ 17നു രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കും. ഫലപ്രഖ്യാപനം ജൂലൈ 20 നു നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button