Latest NewsNewsGulf

ഷാര്‍ജയില്‍ വന്‍ തീപ്പിടുത്തം (വീഡിയോ)

ഷാര്‍ജ•ഷാര്‍ജയില്‍ അല്‍ സജ്ജ വ്യവസായിക ഏരിയയില്‍ വന്‍ തീപ്പിടുത്തം. ഇവിടെ തടിയും മാലിന്യങ്ങളും കൂട്ടിയിടുന്ന സ്ഥലത്ത് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തം സമീപത്തെ ഡീസല്‍ വെയര്‍ഹൗസിലേക്കും പടര്‍ന്നു. സംഭവത്തില്‍ ആളപായമില്ല.

പുലര്‍ച്ചെ 2.30 ഓടെയാണ് തീപ്പിടുത്തമുണ്ടയത്. ഉടന്‍ കുതിച്ചെത്തിയ ഷാര്‍ജ സിവില്‍ ഡിഫന്‍സും അജ്മാന്‍ സിവില്‍ ഡിഫന്‍സും ആറുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ രാവിലെ 9 മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button