CricketLatest NewsSports

ഇനി ഇന്ത്യ പാക് ഫൈനൽ

ഇനി ഇന്ത്യ പാക് ഫൈനൽ. ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമിയിൽ 9 വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഫൈനലില്‍   കടന്നത്. ആദ്യ ബാറ്റിങിനിറങ്ങി ബംഗ്ലാദേശ് ഉയർത്തിയ 265 റൺസ് വിജയ ലക്ഷ്യം. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ മറികടന്നു. രോഹിത് ശർമയുടെ (123)  തകര്‍പ്പന്‍ ബാറ്റിങ്ങിൽ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എളുപ്പമാക്കി. ഞായറാഴ്ചയാണ് ഇന്ത്യ പാക് ഫൈനൽ നടക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button