Latest NewsKerala

പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം : പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 16 മുതല്‍ 20 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മണിക്ക് കൈരളി തിയേറ്ററില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിരണ്‍ കാര്‍ത്തിക് മുഖ്യാഥിതിയായി എത്തുന്ന ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന ദിവസം അമേരിക്കൻ ഡോക്യുമെന്ററി ‘ലൈഫ്, ആനിമേറ്റഡും’ ബംഗാളി ഹ്രസ്വചിത്രമായ ‘സഖിസോണ’യുമാണ് പ്രദർശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button