KeralaNews

പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച പി​തൃ​ശൂ​ന്യന്‍മാ​ർ​ക്ക് നന്ദി; മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച പോ​ലീ​സു​കാ​രൻ തിരികെ സർവീസിലേക്ക്

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ഹ​സി​ച്ച​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ പോ​ലീ​സു​കാ​ര​ന്റെ സ്‍പെൻഷൻ പിൻവലിച്ചു. സ​സ്പെ​ൻ​ഷ​നി​ലാ​യി ര​ണ്ടു മാ​സ​ത്തി​നു​ള്ളിലാണ് അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹിയായ പോലീസുകാരൻ തിരിച്ചെത്തിയിരിക്കുന്നത്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ആറ് മാസമാണ് അ​ന്വേ​ഷ​ണ​വി​ധേ​യ സ​സ്പെ​ൻ​ഷ​ൻ എ​ന്ന​പേ​രി​ൽ സർവീസിൽ നിന്നും മാറ്റി നിർത്തുന്നത്, ആ​റു​മാ​സ​ത്തി​നു​ശേ​ഷം പ​രേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​മാ​ക്കി തി​രി​ച്ചെ​ടു​ക്കു​ക​യാ​ണു പ​തി​വ്. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ സസ്‌പെൻഷൻ പിൻവലിച്ചിരിക്കുകയാണ്.

അതേസമയം സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു​പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ ഇ​ട്ട പോ​സ്റ്റും വൈ​റ​ലാ​കു​ക​യാ​ണ്. തി​രി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച പി​തൃ​ശൂ​ന്യന്‍മാ​ർ​ക്കും ന​ന്ദി എ​ന്നാ​ണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button