Latest NewsNewsInternational

256 വയസുവരെ ജീവിച്ച അത്ഭുത മുത്തച്ഛന്റെ ആയുസിന്റെ രഹസ്യം പുറത്ത്

256 ആം വയസിൽ മരിക്കുന്നതിന് മുൻപായി ചൈനയിലെ അത്ഭുത മുത്തച്ഛൻ ലീ തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി. ആയുസിന്‍റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ലീ ഈ രഹസ്യം വെളിപ്പെടുത്തിയത്. ലീയുടെ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണ്. ഔഷധസസ്യങ്ങള്‍ കഴിച്ചുകൊണ്ടുള്ള ലീയുടെ ജീവിതരീതിയാണ് 256 വയസുവരെ കൊണ്ടെത്തിച്ചത്.

23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചത്. മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പവ്യക്തമാക്കിയതായാണ് റിപ്പോർട്ട്. മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും ഇതിനോടൊപ്പം പാലിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button