Latest NewsNewsSports

ഇന്ത്യ-പാകിസ്ഥാൻ സ്വപ്‌നഫൈനൽ നേരിട്ട് കാണാൻ ഈ ആരാധകൻ ചെയ്‌ത സാഹസം ഇങ്ങനെ

ലണ്ടൻ: ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്ന ഫൈനല്‍ കാണാന്‍ ഭാര്യയുടെ കാറ് വിറ്റ് ഓവല്‍ വരെയെത്തിയ ആരാധകൻ ചർച്ചയാകുന്നു. സ്‌റ്റേഡിയത്തില്‍ ഭാര്യയുടെ കാര്‍ വിറ്റാണ് കളി കാണാനെത്തിയത് എന്ന് ബാനറിലെഴുതി ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഇയാളെ കമന്റേറ്റര്‍മാരാണ് കണ്ടുപിടിച്ചത്.

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും ബി.സി.സി.ഐയുമാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button