KeralaLatest NewsNews

ഐ.എസില്‍ ആടുമേയ്ക്കാന്‍ പോയ ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

പാലക്കാട്•ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി സജീര്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശം ലഭിച്ചു. പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബി.സി.എ റഹ്മാനാണ് സന്ദേശം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button