Latest NewsTechnology

പുത്തൻ തലമുറ കീബോർഡുമായി മൈക്രോസോഫ്റ്റ്

പുത്തൻ തലമുറ കീബോർഡുമായി മൈക്രോസോഫ്റ്റ്. “മോഡേൺ കീബോർഡ്” എന്ന പേരിലുള്ള കീബോർഡാണ് കമ്പനി പുറത്തിറക്കിയത്. എളുപ്പത്തിൽ കണ്ടു പിടിക്കാൻ പറ്റാത്ത ഫിംഗർപ്രിന്റ് സ്‌കാനറാണ് കീബോർഡിൻറെ പ്രധാന പ്രത്യേകത.

ഏകദേശ 8500 രൂപയോളം വില വരുന്ന ഈ കീബോർഡ് വിൻഡോസ് 8ന് മുകളിലുള്ള ഒഎസ്സുകളിലായിരിക്കും പ്രവർത്തിക്കുക. കൂടാതെ മാക്,ആൻഡ്രോയിഡ് ഓഎസ്സുകളിലും ഈ കീബോർഡ്  പ്രവർത്തിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button