KeralaNattuvarthaLatest News

റാന്നിയിൽ ബാലോത്സവം 2017 അരങ്ങേറി

പത്തനംതിട്ട

ബാലവേദി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ബാലോത്സവം 2017 നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറിയില്‍ ”’ ബാലവേദി മണ്ഡലം ക്യാംപ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സഖാവ് പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.

പഠനോപകരണ വിതരണം സിപിഐ സംസ്ഥാന കൗണ്‍സിലംഗം സഖാവ് എം വി വിദ്യാധരന്‍ നിര്‍വ്വഹിച്ചു. റിട്ടയേര്‍ഡ് എഇഒ ഹരീന്ദ്രനാഥ് ബാനര്‍ജി, റിട്ടയേര്‍ഡ് പ്രഥമധ്യാപകന്‍ ജോയി വള്ളിക്കാല, ടി ജെ ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button