Latest NewsNewsGulf

ബഹ്‌റൈനില്‍ സ്ഫോടനം

മനാമ•ബഹ്‌റൈനിലുണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ്‌ സ്ഫോടനം. രാജ്യത്ത് ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണ്.

തലസ്ഥാന നഗരമായ മനാമയ്ക്ക് അടുത്ത ഹാജര്‍ ഗ്രാമത്തിലെ ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button