Latest NewsIndia

ജസ്റ്റിസ് കര്‍ണ്ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ഇവിടെ

 

കോയമ്പത്തൂര്‍ : സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ച കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ര്‍​ണ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ല്‍. കൊ​ച്ചി പ​ന​ങ്ങാ​ടു​ള്ള ലേ​ക്ക് സിം​ഫ​ണി റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് ക​ര്‍​ണ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കോ​യ​ന്പ​ത്തൂ​രി​ല്‍​ നി​ന്ന് ക​ര്‍​ണ​നെ കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ര്‍​പ​ഗം കോ​ള​ജി​ന​ടു​ത്തു​ള്ള റി​സോ​ര്‍​ട്ടി​ല്‍ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ക​ര്‍​ണ​ന്‍. മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ന്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം പി​ടി​യി​ലാ​യ​തെ​ന്നു പോ​ലീ​സ് അ​റിയി​​ച്ചു. ഈ ​മാ​സം 11 മു​ത​ല്‍ 13 വ​രെ​യാ​യി​രു​ന്നു ക​ര്‍​ണ​ന്‍ റി​സോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​ര്‍​ണ​നെ ഇ​ന്നു​ത​ന്നെ മും​ബൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ര്‍​ന്ന് മേ​യ് ഒ​ന്പ​തു​മു​ത​ല്‍ ക​ര്‍​ണ​ന്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button