KeralaLatest News

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. രഹസ്യമൊഴി ഉടന്‍ തെന്ന രേഖപ്പെടുത്തും.

മൊഴിയെടുക്കാന്‍ പോലീസിന് എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ജയിലില്‍ വെച്ചാണ് സുനി സഹതടവുകാരനോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button