Latest NewsIndia

വിമാനത്തിലെ മോശം പെരുമാറ്റം ; യാത്രക്കാരൻ പിടിയിൽ

മുംബൈ ; മുംബൈ-ഡല്‍ഹി വിമാനത്തില്‍ വച്ച് അഭിഭാഷകയായ യാത്രക്കാരിയോട് മോശമായി പെരുമാറിയ ആളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിലെ പൈലറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാം സ്വദേശി മൊഹിത് കന്‍വറിനെ ഐപിസി 354-ാം വകുപ്പ് പ്രകാരം പീഡനശ്രമത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button