Latest NewsKerala

ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി

കൊച്ചി കടവന്ത്രയിലെ ഒരു വീട്ടില്‍ നിന്നും ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടി. വന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മനീഷ് ഗുപ്ത എന്നയാളുടെ വീട്ടില്‍ നിന്നുമാണ് ആനകൊമ്പും ചന്ദന മുട്ടിയും പിടികൂടിയത്. പിടിച്ചെടുത്തവയില്‍ മാന്‍ കൊമ്പും ഉള്‍പ്പെടുന്നു

ഈ വാര്‍ത്ത ചിത്രീകരിക്കനെത്തിയ മാധ്യമ പ്രവര്‍ത്തകരെ വീടിനുള്ളില്‍ പൂട്ടിയിട്ടു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button