Latest NewsSports

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ; ശ്രീകാന്ത് ക്വാര്‍ട്ടറില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വീണ്ടും തോല്‍പ്പിച്ച് ഇന്ത്യന്‍ താരം കെ.ശ്രീകാന്ത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ചൈനയുടെ സണ്‍ വാന്‍ ഹോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് 2 ഉം 3 ഉം ഗെയിം അനായാസം സ്വന്തമാക്കി. ഞായറാഴ്ച സമാപിച്ച ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിലും ശ്രീകാന്ത് സണ്‍ വാന്‍ ഹോയെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബി. സായി പ്രണീതാണ് ശ്രീകാന്തിന്റെ എതിരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button