CricketLatest NewsSports

കും​ബ്ലെ​യു​ടെ രാജി ; ഒടുവിൽ പ്രതികരണവുമായി കോഹ്‌ലി

ട്രി​നി​ഡാ​ഡ്: കും​ബ്ലെ​യു​ടെ രാജി ഒടുവിൽ പ്രതികരണവുമായി കോഹ്‌ലി. ​”പരി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള അ​നി​ൽ കും​ബ്ലെ​യു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ന്നെ​ന്ന്” ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യുള്ള മത്സരത്തിന് മുന്നോടിയായി ട്രി​നി​ഡാ​ഡി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി​ പ്രതികരണവുമായി രംഗത്തെത്തിയത്.”ക​ളി​ക്കാ​ർ‌ കും​ബ്ല​യെ ബ​ഹു​മാ​നി​ക്കു​ന്നു എന്നും ഡ്ര​സിം​ഗ് റൂ​മി​ലെ ച​ർ​ച്ച​ക​ൾ പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും” കോ​ഹ്‌​ലി പ​റ​ഞ്ഞു.

കും​ബ്ലെ​യു​ടെ രാ​ജി​ക്കു ശേ​ഷം ഇത് ആ​ദ്യ​മാ​യാ​ണ് കോ​ഹ്‌​ലി പ്ര​തി​ക​രണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button