KeralaLatest News

ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അധിക സര്‍വീസുകളുമായി എയര്‍ഇന്ത്യ

 

നെടുമ്പാശ്ശേരി : ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അധിക സര്‍വീസുകളുമായി എയര്‍ഇന്ത്യ. ചെ​റി​യ പെ​രു​ന്നാ​ളും സ്കൂ​ള്‍ അ​വ​ധി​യും പ്ര​മാ​ണി​ച്ച്‌ ഖ​ത്ത​റി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്താ​നു​ള്ള​വ​രു​ടെ തി​ര​ക്ക് പരിഗണിച്ചാണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് നാ​ലു അ​ധി​ക വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൂ​ടി നടത്തുന്നത് . 24, 25, 30 തീ​യ​തി​ക​ളി​ലും ജൂ​ലൈ ഒ​ന്നി​നു​മാ​ണ് ദോ​ഹ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള​ള അ​ധി​ക സ​ര്‍​വീ​സു​ക​ള്‍.

ദോ​ഹാ സ​മ​യം ഉ​ച്ച​യ്ക്ക് 12.45ന് ​ദോ​ഹ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ഐ​എ​ക്സ് 574 വി​മാ​നം വൈ​കു​ന്നേ​രം 7.40ന് ​കൊ​ച്ചി​യി​ലെ​ത്തും. രാ​ത്രി 8. 30ന് ​കൊ​ച്ചി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് 9.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. തി​രു​വ​ന​ന്ത​പു​രം ദോ​ഹ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഐ​എ​ക്സ് 573 വി​മാ​നം രാ​വി​ലെ 10ന് ​പു​റ​പ്പെ​ടും. വി​മാ​നം ദോ​ഹാ സ​മ​യം 11.45ന് ​ദോ​ഹ​യി​ലെ​ത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button