Latest NewsGulf

വാട്‌സ്ആപ്പ് കോള്‍ യുഎഇയില്‍ അനുവദനീയമാണോ എന്നതിന്റെ സത്യാവസ്ഥയിങ്ങനെ

ദുബായ്: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ യുഎഇയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. ഈ തടസ്സമാണ് പരിഹരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

എത്തിസലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് നിലവില്‍ യുഎഇയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും നല്‍കുന്നത്. ഇതില്‍ രണ്ടിലും വാട്‌സ്ആപ്പ് കോളിന് കഴിയുന്നുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button