Latest NewsIndia

ഒരു കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

ചെന്നൈ: ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. ചെന്നൈയിലാണ് പോലീസ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.

കില്‍പോക് ദിവാന്‍രാമശാലയില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. 1000, 500 പഴയ നോട്ടുകളാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button