Jobs & VacanciesLatest News

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സ്സി

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സ്സി. ടെലിഫോണ്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തുടങ്ങിയ 28 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രജിസ്‌റ്റർ ചെയ്തവർ ജൂലായ് 19നകം അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ;പിഎസ്സ്സി

shortlink

Related Articles

Post Your Comments

Related Articles


Back to top button