KeralaNattuvarthaLatest NewsNews

ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട:പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി നഗരത്തില്‍ പ്രകടനം നടത്തിയ കെഎസ് യു പ്രവർത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തെ തുടർന്ന് നാളെ രാവിലെ ആറുമണി മുതൽ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മല്ലപ്പള്ളി പഞ്ചായത്തിൽ ഹർത്താൽ നടത്താൻ കോൺഗ്രസ് ആഹ്വാനം.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button