Latest NewsSportsTennis

ക്വാർട്ടറിൽ കടന്ന് ഫെഡറർ

പതിനഞ്ചാമത് ഹാലെ ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ കടന്ന് റോജർ ഫെഡറർ. ജർമനിയുടെ മിഷ സ്വരയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. ജർമനിയുടെ തന്നെ മേയറാണ് ക്വാർട്ടറിൽ ഫെഡററുടെ എതിരാളി.

സ്കോർ ; 7-6,6-4

shortlink

Related Articles

Post Your Comments

Related Articles


Back to top button