Latest NewsKeralaGulf

നിങ്ങൾക്കൊപ്പം ഞങ്ങളും

”നിങ്ങൾക്കൊപ്പം ഞങ്ങളും” ന്യായമായ വേതനത്തിനായി കേരളത്തില്‍  സമരം ചെയ്യുന്ന നേഴ്‌സുമാർക്ക് പിന്തുണയുമായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാർ രംഗത്ത്.  ഞങ്ങൾ എല്ലാം ഒന്നാണ് എന്നും  ചെയ്യുന്ന ജോലിക്ക് നല്ല കൂലി കിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button