CricketLatest NewsNewsSports

മുഖ്യ പരിശീലകനില്ലാതെ ടീം ഇന്ത്യ ഇന്ന്‍ അങ്കത്തിന്

പോര്‍ട്ട്‌ ഓഫ് സ്പെയിന്‍ : മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനം കളിക്കും. കുംബ്ലെയുമായുള്ള പ്രശ്നങ്ങളും വിവാദങ്ങളും നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.

അഞ്ച് ഏകദിനങ്ങളാണ് വെസ്റ്റ്ഇന്‍ഡീസുമായി ഇന്ത്യക്ക്‌ ഉള്ളത്. താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനോട് ഇന്ത്യക്ക് അത്ര കഠിന പ്രയത്‌നം വേണ്ടിവരില്ല.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ നാണം കെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. അതിനാല്‍ വിജയത്തോടെയുള്ള തിരിച്ചുവരവാണ് കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button