Latest NewsSports

പാകിസ്ഥാനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ

ലണ്ടന്‍: ഹോക്കി വേൾഡ് ലീഗിൽ സെമിഫൈനല്‍ റൗണ്ടില്‍ പാകിസ്ഥാനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ. 6-1 ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. രമണ്‍ദീപ് സിങ്(രണ്ട്), മന്ദീപ് സിങ്(രണ്ട്), ഹര്‍മന്‍പ്രീത് സിങ്, തന്‍വീന്ദര്‍ സിങ് എന്നിവർ ഇന്ത്യയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്. കാനഡയുമായിട്ടായിരിരിക്കും അടുത്ത മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button