Life StyleHealth & Fitness

തണ്ണിമത്തനിൽ നാരങ്ങ ചേര്‍ത്തുകഴിക്കാം, കാരണമിതാണ്

തണ്ണിമത്തനിൽ നാരങ്ങ ചേർത്ത് കഴിക്കുന്നത് സ്ട്രോക്ക് തടയാനും ഹൃദയാഘാതം തടയാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. തണ്ണിമത്തന്‍ 1 ഗ്ലാസ്, ചെറുനാരങ്ങാനീര് 2 ടേബിള്‍ സ്പൂണ്‍ എന്നീ ക്രമത്തിൽ എടുത്ത് വേണം ഈ മിശ്രിതം തയ്യാറാക്കാൻ. ഒന്നരാടം ദിവസങ്ങളില്‍ രാവിലെ ഭക്ഷണത്തിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്.

തണ്ണിമത്തനിലെ ലൈകോഫീന്‍ ക്യാന്‍സർ കോശങ്ങള്‍ പെരുകുന്നത് തടയും. ലൈകോഫീന്‍ തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാനും നല്ലതാണ്. അതേസമയം ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button