Latest NewsNewsIndiaSports

ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസ് കിരീടം ശ്രീകാന്തിന്

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസിൽ ഇന്ത്യയുടെ കി​ഡം​ബി ശ്രീകാന്ത് ചാമ്പ്യനായി.ഒളി​മ്പി​ക് ജേതാവ് ചെ​ന്‍ ലോം​ഗി​നെ അട്ടിമറിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തെ വീഴ്ത്തിയത്. സ്കോർ 22-10, 21-16.

ആദ്യ സെറ്റിലെ മിന്നും പോരാട്ടമാണ് പോരാട്ടത്തിലൂടെയാണ് ശ്രീകാന്ത് വിജയകുതിപ്പ് നടത്തിയത്. ഇന്തോനേഷ്യൻ ഓപ്പൺ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ശ്രീകാന്ത് അടുത്ത കിരീട നേടുന്നത്.ശ്രീകാന്തിനു ഇത് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ലായിരുന്നു സിംഗപ്പൂർ ഓപ്പണിലും ഫൈനലിലെത്തിയ ശ്രീകാന്ത് അവിടെ റണ്ണറപ്പായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button