Latest NewsSportsTennis

ഗെരി വെബ്ബർ ഓപ്പൺ കിരീടം ചൂടി ഫെഡറർ

ഹാലെ ഓപ്പൺ ടെന്നീസിൽ ഗെരി വെബ്ബർ കിരീടം ചൂടി ഫെഡറർ. ഫൈനൽ മത്സരത്തിൽ അലക്സാണ്ടർ സെവ്റെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. എട്ടാം വിംബിൾഡൻ ലക്ഷ്യമിടുന്ന ഫെഡറർക്ക് നിലവിലെ ജയം ആത്മവിശ്വാസം നൽകുന്നു
സ്കോർ ; 6-1,6-3

 

shortlink

Related Articles

Post Your Comments

Related Articles


Back to top button