Jobs & VacanciesLatest News

എയിംസിൽ അവസരം

എയിംസിൽ(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അവസരം. വിവിധ എയിംസുകളിലായി 1,858 നഴ്സിംഗ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഋഷികേശ് എയിംസിൽ 1350 ,ന്യൂഡല്‍ഹി എയിംസില്‍ 257,റായ്പുര്‍ എയിംസില്‍ 475 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

വിവിധ തസ്‌തികളെ കുറിച്ചും വിശദ വിവരങ്ങൾക്കും,ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എയിംസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button