Latest NewsNewsIndiaTechnology

മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെല്‍ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എത്തുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫർ ലഭിക്കുക. സര്‍പ്രൈസ് ഓഫറിന്റെ കാലാവധി നീട്ടിയാണ് എയര്‍ടെല്‍ മണ്‍സൂര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓഫർ പ്രകാരം പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് 30 ജിബി ഡാറ്റാ വരെ ലഭിക്കും. മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുന്നതിന് മൈ എയര്‍ടെല്‍ ആപ്ലിക്കേഷനില്‍ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ ജൂലൈ ഒന്നിനു ശേഷം ലോഗിന്‍ ചെയ്യണം. നേരത്തെ സമാന ഓഫര്‍ തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് അധിക ഡാറ്റയും ലഭ്യമാകുമെന്ന് എയര്‍ടെല്‍ വക്താവ് പി.ടി.ഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button