Latest NewsNewsInternationalSportsTennis

ക​ത്തി​ക്കു​ത്തിനെ തോൽപ്പിച്ച കി​രീ​ടം

ബി​ര്‍​മിം​ഗ്ഹാം: ക​വ​ർ​ച്ച​ക്കാ​ര​ന്‍റെ ക​ത്തി​ക്കു​ത്തി​നെ തോൽപ്പിച്ച പോരാട്ട വീര്യവുമായി ക്വി​റ്റോ​വ. ക​ത്തി​ക്കു​ത്തിൽ പ​രി​ക്കേ​റ്റ് ടെന്നീസ് കളിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു പെ​ട്ര ക്വി​റ്റോ​വയെന്ന താരത്തിന്. പരിക്ക് മാറി മടങ്ങി വന്ന ക്വി​റ്റോ​വയുടെ പോരാട്ട വീര്യത്തിനു മുന്നിലാണ് ബി​ര്‍​മിം​ഗ്ഹാം എ​യ്‌​ഗോ​ണ്‍ ക്ലാ​സി​ക് കിരീടം കീഴടങ്ങിയത്. ഫൈ​ന​ലി​ൽ ആ​ഷ്‌​ലി​യ ബാ​ർ​തി​യൊണ് ചെ​ക് താ​രം പരാജയപ്പെടുത്തിയത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കായിരുന്നു വിജയം. സ്കോർ: 6-3, 6-3.

2016 ലെ ഡി​സം​ബ​റി​ലാ​ണ് ക്വി​റ്റോ​വ​യ്ക്ക് നേരെ ആക്രമണം ഉണ്ടായ്ത്. ക​വ​ർ​ച്ച​ക്കാ​ര​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ക്വി​റ്റോ​വ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button