Latest NewsKeralaNattuvarthaNews

റബ്ബി, ന്യൂനപക്ഷ മോർച്ച ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നു

എറണാകുളം: സംസ്ഥാന ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന പരിപാടി റബ്ബി ഇന്ന് -(ജൂൺ 26 ) എറണാകുളം കച്ചേരിപ്പടി ആശിർ ഭവൻ 5 pm ന് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത പരിപാടി ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി), Dr.ഏലിയാസ് മാർ അത്താനേഷ്യസ് മെത്രാപ്പോലിത്ത, Dr. യൂഹാനോൻ മാർ പൊളിക്കാർപോസ്, Dr. തോമസ് മാർ അത്താനേഷ്യസ് ചെങ്ങന്നൂർ, Dr. തോമസ് മാർ അത്താനേഷ്യസ് മുവാറ്റുപുഴ, BJP സംസ്ഥാന ജനറൽ സെക്രട്ടറി A N രാധാകൃഷ്ണൻ , P M വേലായുധന്‍ , BJP സംസ്ഥാന സെക്രട്ടറി AK നസീർ, ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് അധ്യക്ഷത വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button