Latest NewsNews Story

അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചപ്പോൾ സ്കൂളിൽ സംഭവിച്ചത് ; വീഡിയോ കാണാം

അദ്ധ്യാപകന് സ്ഥലമാറ്റം ലഭിച്ചതറിഞ്ഞ ശേഷമുള്ള കുട്ടികളുടെ കൂട്ടക്കരച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.കര്‍ണ്ണാടകയിലെ ഗഡഗിലുള്ള നേകാര്‍ കോളനിയിലെ സര്‍ക്കാര്‍ യു പി സ്‌കൂളിലെ മഹന്തേഷ് എന്ന അധ്യാപകനാണ് ഇത്ര ഹൃദയഭേദകമായ യാത്രയയപ്പു ലഭിച്ചത്.

ക ഴിഞ്ഞ അഞ്ചുവര്‍ഷമായി മഹന്തേഷിന് ഈ സ്‌കൂളില്‍ തന്നെയായിരുന്നു ജോലി. കുട്ടികളുടെ കൂട്ടക്കരച്ചിൽ കണ്ട് ഒടുവില്‍ അദ്ധ്യാപകനും കരയുന്നതും വീഡിയോയിൽ കാണാവുന്നതാണ്. സര്‍ക്കാര്‍ സ്‌കുളിലെ അധ്യാപകരെല്ലാം ഉഴപ്പന്മാരല്ല എന്നതിന്റെ തെളിവാണ് ഈ വീഡിയോ

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button