Latest NewsSportsTennis

ഈസ്റ്റ്ബോൺ ടെന്നീസ് ; ഫൈനലിൽ കടന്ന് ദ്യോക്കോവിച്ച്

ഈസ്റ്റ്ബോൺ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ കടന്ന് നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം ഡാനിയൽ മെദ്വവദേവിനെ തകർത്താണ് ദ്യോക്കോവിച്ച് ഫൈനലിൽ കടന്നത്. കലാശ പോരാട്ടത്തിൽ രണ്ടാം സീഡായ ഗെയ്ൽ മോൺഫിൽസിനെയാണ് സെർബിയൻ താരമായ ദ്യോക്കോവിച്ച് നേരിടുക.

സ്കോർ ; 6-4,6-4

shortlink

Related Articles

Post Your Comments

Related Articles


Back to top button